1. അസ്ത്രമന്ത്രം

    1. നാ.
    2. അസ്ത്രം എയ്യുമ്പോൾ ജപിക്കുന്ന മന്ത്രം
    3. (ദേവപൂജോപാസനകളിൽ) മാലിന്യങ്ങളെയും വിപരീതശക്തികളേയും ദുരീകരിക്കാനുള്ള മന്ത്രം. (ഉച്ചാടനത്തിനും സംരക്ഷണത്തിനും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക