-
അസ്ത്രി
- നാ.
-
വില്ലാളി
-
അശത്രു
- നാ.
-
ചന്ദ്രൻ
- വി.
-
ശത്രുവില്ലാത്ത
-
ശത്രുവല്ലാത്ത
-
അസിധാര
- നാ.
-
വാളിൻറെ വായ്ത്തല, അലക്. (പ്ര.) അസിധാരാവലേഹനം = വായ്ത്തലനക്കൽ, അതിദുഷ്കരമായ പ്രവൃത്തി
-
അസ്ഥിര
- വി.
-
ഉറപ്പില്ലാത്ത, ചപലതയുള്ള, നിലനിൽപ്പില്ലാത്ത, നശിച്ചുപോകുന്ന
-
അനിശ്ചിതമായ
-
വിശ്വസിക്കാൻ കൊള്ളരുതാത്ത
-
അസ്ത്രീ
- വി.
-
സ്തീയല്ലാത്ത