-
അശതി
- നാ.
-
അയർതി, ക്ഷീണം
-
അശിത1
- വി.
-
അശിക്കപ്പെട്ട
-
അശിത2
- വി.
-
മൂർച്ചയില്ലാത്ത, കൂർത്തതല്ലാത്ത
-
അശീത
- വി.
-
അശിശിര, തണുത്തതല്ലാത്ത, ചൂടുള്ള. അശീതകരൻ = ചന്ദ്രൻ
-
അശീതി
- നാ.
-
എൺപത്. (പ്ര.) അശീതിഭാഗം = എൺപതിലൊന്ന്
-
അസതി
- നാ.
-
പതിവ്രതയല്ലാത്തവൾ
-
അസത്ത
- നാ.
-
അഭാവം, ഇല്ലായ്മ
-
ദുഷ്ടത
-
അസത്യം
-
അസത്ത്
- നാ.
-
ഇല്ലാത്തത്, നേരല്ലാത്തത്, മായ
-
ചീത്തയായത്, ദുഷിച്ചത്
-
ചീത്തയാൾ, ദുഷ്ടൻ
-
അസാധു
- പ്ര.
-
അസാധുവൃത്ത = കുലട
- വി.
-
നല്ലതല്ലാത്ത, ചീത്തയായ
-
ദുഷ്ടതയുള്ള
-
തെറ്റായ
-
നിയമസമ്മതിയില്ലാത്ത
-
അസിത1
- വി.
-
വെളുത്തതല്ലാത്ത. കറുത്ത