1. അസാധനം

    Share screenshot
    1. സാധിക്കാതിരിക്കൽ
  2. അസ്ഥാനം

    Share screenshot
    1. അനവസരം
    2. തെറ്റായസ്ഥാനം, അയുക്തമായ സ്ഥാനം
  3. ആസദനം

    Share screenshot
    1. ഇരിപ്പിടം
    2. ലാഭം
    3. ഇരിക്കൽ
    4. അടുപ്പം, സമ്പർക്കം
  4. ആസാദനം

    Share screenshot
    1. വയ്ക്കൽ
    2. ചെന്നെത്തൽ, പ്രാപിക്കൽ, സിദ്ധിക്കൽ
    3. എതിർക്കൽ
  5. ആസ്ഥാനം

    Share screenshot
    1. ഇരിപ്പിടം, വാസസ്ഥാനം
    2. രാജസഭ
    3. സദസ്സ്
    4. വിശ്രമസ്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക