1. അസ്പൃഷ്ടി

    1. നാ.
    2. സ്പർശിക്കാതിരിക്കൽ, തൊടാതിരിക്കൽ
  2. അസ്പൃഷ്ട

    1. വി.
    2. സ്പർശിച്ചിട്ടില്ലാത്ത, തൊട്ടിട്ടില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക