1. അസ്മി

    1. ക്രി.
    2. "അസ്" ധാതുവിൻറെ ഉ. പു., ഏ.വ. വർത്തമാനകാലം. (ഞാൻ) ആകുന്നു, ഉണ്ട്
  2. അസാമി

    1. അവ്യ.
    2. പകുതിയല്ലാത്ത, പൂജ്യമായ
  3. ആസാമി

    1. നാ.
    2. സൂത്രക്കാരൻ, തട്ടിപ്പുകാരൻ, സമർഥൻ
    3. (അറ. < ഇസ്മ്) ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക