-
അശിരം
- വജ്രം
-
അശ്രം
- കോണ്, അറ്റം, മൂല (പ്രായേണ സമാസാന്തത്തിൽ)
- അസ്രം
-
അസാരം
- അല്പം, കുറച്ച് (ഭാഷയിൽ വന്ന അർത്ഥവികാസം.)
- അല്പസമയം
- കനം കുറഞ്ഞ, ഭാരമില്ലാത്ത
-
അസിരം
- അമ്പ്
- രശ്മി
-
അസുരം
- മൂലം നക്ഷത്രം
-
അസ്രം1
- തലമുടി
- കോണ്
-
അസ്രം2
- ചോര
- കണ്ണുനീർ, അശ്രു
-
ആശിരം
- അഗ്നി
- സൂര്യൻ
- സോമരസത്തോടു ചേർത്ത പാൽ
- ഭൂതം, പിശാച്
-
ആശ്രം
- കണ്ണുനീർ
-
ആസാരം
- ഭക്ഷണം
- പെരുമഴ
- ആക്രമണം
- ശത്രുവിനെ വളയൽ
- മിത്രരാജ്യസൈന്യം