1. അസ്വ

    1. വി.
    2. സ്വത്തില്ലാത്ത, ധനമില്ലാത്ത
    3. സ്വന്തമല്ലാത്ത
  2. അശ്വ

    1. നാ.
    2. പെൺകുതിര
  3. അശിവ

    1. വി.
    2. അമംഗളമായ, ദോഷകരമായ
    3. ദൗർഭാഗ്യകരമായ, ആപത്കരമായ
  4. അശ്വി

    1. നാ.
    2. അശ്വതിനക്ഷത്രം
    3. കുതിരകളുള്ളവൻ, കുതിരപ്പടയാളി, കുതിരകളെ ഇണക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക