1. അസ്വര

  1. വി.
  2. വിശദമല്ലാത്ത, സ്വരശുദ്ധിയില്ലാത്ത, താണസ്വരത്തിലുള്ള
 2. അസാവേരി

  1. നാ. സംഗീ.
  2. വസന്തകാല രാഗങ്ങളിൽ ഒന്ന്, ഒരു ജന്യരാഗം
 3. അശ്വാരി

  1. നാ.
  2. പോത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക