1. അസൽ

    1. നാ.
    2. മൂലമാതൃക, യഥാർഥമായത്, ഒറിജിനൽ
    3. പ്രമാണത്തിൻറെയും മറ്റും നക്കൽ തിരുത്തി ശുദ്ധമാക്കിയ രൂപം
    4. മൂലധനം
    5. തനിസ്വഭാവം (ദുരർഥത്തിൽ)
    6. ഭേഷായത്, നല്ലത്, ഭംഗിയായത്
    1. പ്ര.
    2. അസൽചരക്ക് = ഒന്നാംതരം സാധനം, കലർപ്പില്ലാത്ത സാധനം
  2. അസിൽ

    1. നാ.
    2. ക്രൗഞ്ചപ്പക്ഷി
  3. ആശാള

    1. നാ.
    2. കുറാശാണി, ഒരുതരം അയമോദകം
  4. അശൂല

    1. നാ.
    2. ഒരിനം നൊച്ചി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക