1. അഹത

    1. വി.
    2. ഹനിക്കപ്പെടാത്ത, മുറിവുപറ്റാത്ത
    3. അലക്കാത്ത, കോടിയായ (മുണ്ട്)
    4. അടിക്കപ്പെടാത്ത, കൊട്ടാത്ത (ചെണ്ടപോലെ)
    5. നിരാശപ്പെടാത്ത, പതറാത്ത
  2. ആഹത

    1. വി.
    2. അറിയപ്പെട്ട
    1. ഗണിത.
    2. ഗുണിക്കപ്പെട്ട
    1. വി.
    2. ആഹനനം ചെയ്യപ്പെട്ട, അടിക്കപ്പെട്ട
    3. ഹിംസിക്കപ്പെട്ട
    4. ചവിട്ടിമെതിച്ച
  3. അഹുത

    1. വി.
    2. ഹോമിക്കപ്പെടാത്ത
  4. ആഹതി

    1. നാ.
    2. അടി, തട്ട്
    3. പെരുക്കൽ, ഗുണനഫലം
  5. ആഹിത

    1. വി.
    2. ആധാനം ചെയ്യപ്പെട്ട, വയ്ക്കപ്പെട്ട, നിക്ഷേപിക്കപ്പെട്ട
    3. ഗർഭാധാനം ചെയ്ത, ഗർഭമുള്ള
  6. ആഹുതി

    1. നാ.
    2. ഹോമം
  7. ആഹൂത

    1. വി.
    2. ഹോമിക്കപ്പെട്ട
  8. ആഹൂത

    1. വി.
    2. വിളിക്കപ്പെട്ട, ക്ഷണിക്കപ്പെട്ട
  9. ആഹൂതി

    1. നാ.
    2. ആഹ്വാനം, പോരിനുള്ളവിളി, ക്ഷണം
  10. അഹിത

    1. വി.
    2. ഹിതമല്ലാത്ത, യുക്തമല്ലാത്ത, ഗുണകരമല്ലാത്ത, അനിഷ്ടമായ, ദോഷകരമായ, തിന്മയെച്ചെയ്യുന്ന, ഇഷ്ടമല്ലാത്ത, സന്തോഷകരമല്ലാത്ത
    3. ശത്രുതയുള്ള, ദ്വേഷമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക