-
അഹന
- നാ.
-
ഉഷസ്സ്
-
അഹൻ, അഹസ്സ്
- നാ.
-
ദിവസം
-
അഹീന
- വി.
-
ഹീനമല്ലാത്ത, നീചമല്ലാത്ത
-
മുഴുവനായ, കുറവില്ലാത്ത
-
ഉള്ള, കൂടിയ
-
ജാതിഭ്രഷ്ടനല്ലാത്ത