1. അഹര

    1. വി.
    2. അപഹരിക്കാത്ത
  2. ആഹരി

    1. നാ. സംഗീ.
    2. ഒരു രാഗം
  3. ആഹിരി

    1. നാ. സംഗീ.
    2. = ആഹരി
  4. ആഹേരു

    1. നാ.
    2. അഹേരു, ശതാവരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക