-
അഹസ്സ്
- നാ.
-
ആകാശം
-
പകൽ
-
ദിവസം, പകലും രാത്രിയും ചേർന്ന സമയം
-
ഒരു ദിവസത്തെ ഉത്സവം
-
നിത്യവൃത്തി
-
അഹൻ, അഹസ്സ്
- നാ.
-
ദിവസം