1. അഹാര്യ

    1. വി.
    2. ഹരിച്ചുകൂടാത്ത. അപഹരിക്കത്തക്കതല്ലാത്ത
    3. ഭാഗിച്ചുകൂടാത്ത
  2. ആഹാര്യ

    1. വി.
    2. പിടിച്ചെടുക്കത്തക്ക
    3. ഭക്ഷിപ്പാൻ യോഗ്യമായ
    4. കൃത്രിമമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക