-
അഹോ-
- -
-
സമാ = അഹൻ. (രേഫാദിയായ പദത്തിനു മുമ്പ് "അഹൻ" ശബ്ദത്തിനു വരുന്ന രൂപാന്തരം. ഉദാ: അഹോരാത്രം.).
-
അഹോ
- വ്യാ.
-
ആശ്ചര്യം ദു:ഖം അസൂയ അവജ്ഞ തുടങ്ങിയ ഭാവങ്ങളെ ദ്യോതിപ്പിക്കുന്നത്