-
അൻപ്
- നാ.
-
സ്നേഹം
-
വാത്സല്യം
-
സന്തോഷം
-
ദയ
-
ഭക്തി
-
അനപ്പ്
- നാ.
-
അനൽച്ച
-
അനത്ത്, ഭക്ഷണം പാകം ചെയ്യൽ
-
അനത്തിയത്, ഭക്ഷണം
-
ആനപ്പൂ
- നാ.
-
ആനക്കൂവ
-
ആനുപ
- വി.
-
അനുപത്തിലുള്ള, ചതുപ്പുനിലത്തിലുള്ള
-
അണപ്പ്2
- നാ.
-
കിതപ്പ്
-
അണപ്പ്3
- നാ.
-
കള്ളം, കൗശലം
-
അണപ്പ്1
- നാ.
-
ആലിംഗനം