1. അർച്ച1

    1. വി.
    2. പ്രകാശിക്കുന്ന
  2. അർച്ച2

    1. നാ.
    2. പൂജ, ആരാധന
    3. രതിരൂപം, പൂജാവിഗ്രഹം
  3. ആർച്ച

    1. വി.
    2. ഋക്കിനെ സംബന്ധിച്ച
  4. ആർച്ച്

    1. നാ.
    2. വളച്ചുവാതിൽ
  5. അർച്ചി, -ച്ചിസ്

    1. നാ.
    2. (അഗ്നി) ജ്വാല
    3. സൂര്യകിരണം
    4. പ്രകാശം
    5. കൃശാശ്വൻറെ ഭാര്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക