1. അർജനം

    1. നാ.
    2. സമ്പാദനം, നേടൽ
  2. അർജുനം

    1. നാ.
    2. ഒരു നേത്രരോഗം
    3. സ്വർണം
    4. മയിൽ
    5. കണവീരം
    6. വെളുത്ത നിറം
    7. പുല്ലുമരുത്
    8. വെള്ളി
    9. ഒരുതരം പുല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക