1. അർജുനി1

  1. നാ.
  2. അർജുനൻറെ പുത്രൻ
  3. വെളുത്തനിറമുള്ളവൻ
  4. ഒരുതരം സർപ്പം
 2. അർജുനി2

  1. നാ.
  2. ഒരു നദി
  3. വെളുത്തനിറമുള്ള(വൾ), പശു
  4. ഉഷ (അനിരുദ്ധപത്നി)
  5. കുട്ടനി
 3. ആർജുനി

  1. -
  2. അർജുനൻറെ പുത്രൻ, അഭിമന്യു.
 4. അർജുന

  1. വി.
  2. വെളുത്ത, നിർമലമായ, വെള്ളിപോലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക