1. അർണവകാഞ്ചി

    1. നാ.
    2. കടലിനെ അരഞ്ഞാണായി ധരിക്കുന്നവൾ, ഭൂമി. (കടൽ എന്നതിൻറെ പര്യായങ്ങളോട് ഉടഞാൺ എന്നർഥമായ പദങ്ങൾ ചേർത്തുണ്ടാക്കുന്ന ബഹുവ്രീഹിപദങ്ങൾക്കു ഭൂമി എന്നർഥം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക