1. അർത്ഥിത1

    1. വി.
    2. അർത്ഥിക്കപ്പെട്ട
  2. അർത്ഥിത2

    1. നാ.
    2. യാചിക്കുന്ന പ്രവൃത്തി
  3. അർത്ഥദ

    1. വി.
    2. ധനം നൽകുന്ന
    3. പ്രയോജനകരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക