-
അർത്തന
- കുറ്റപ്പെടുത്തുന്ന, ദുഷിച്ച
- ദു:ഖിച്ച
-
അർദന1
- അർദിക്കുന്ന, പീഡിപ്പിക്കുന്ന
- സ്വാസ്ഥ്യമില്ലാത്ത
- അടങ്ങിയിരിക്കാത്ത
-
അർദന2
- കൊല, പീഡിപ്പിക്കൽ, യാചന
-
അർദനി
- അഗ്നി
- യാചന
- രോഗം
-
ആർത്തന
- മരിക്കുന്നതുവരെയുള്ള യുദ്ധം