- 
                    അർദിക്കുക- ക്രി.
- 
                                ഉപദ്രവിക്കുക, കൊല്ലുക
- 
                                യാചിക്കുക
- 
                                ക്ഷോഭിക്കുക
- 
                                ഉലയ്ക്കുക
 
- 
                    അർധിക്കുക- ക്രി.
- 
                                പകുതിക്കുക, ഇരു സമഭാഗങ്ങളാക്കുക