1. അർദിത

    1. വി.
    2. അർദിക്കപ്പെട്ട
  2. അർത്ഥി

    1. വി.
    2. യാചിക്കുന്ന, കാംക്ഷിക്കുന്ന, തേടുന്ന
    1. നാ.
    2. യാചകൻ, അപേക്ഷകൻ (സ്ത്രീ.) അർത്ഥിനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക