-
അർദിതം
- നാ.
-
അർദിക്കപ്പെട്ടത്
-
കോട്ടുവാതം
-
അർത്ഥം
- നാ.
-
ആഗ്രഹം
-
അപേക്ഷ
- അവ്യ.
-
വേണ്ടി, ഉദ്ദേശിച്ച്. ഉദാ: ധർമാർഥം, അന്യകാര്യാർഥം
- നാ.
-
ധനം
-
വാക്കിൻറെയോ പ്രവൃത്തിയുടെയോ താത്പര്യം, ശബ്ദംകൊണ്ടു പറയപ്പെടുന്നത് (വാച്യം, ലക്ഷ്യം, വ്യംഗ്യം)
-
നിവൃത്തി
-
ഉദ്ദേശ്യം, കാര്യം, പ്രയോജനം
-
വസ്തുതത്ത്വം
-
ഇന്ദ്രിയവിഷയം