1. അർധകേക

  1. നാ.
  2. കേകാവൃത്തത്തെ അർധിച്ചത്
 2. അർദിക്കുക

  1. ക്രി.
  2. ഉപദ്രവിക്കുക, കൊല്ലുക
  3. യാചിക്കുക
  4. ക്ഷോഭിക്കുക
  5. ഉലയ്ക്കുക
 3. അർധിക്കുക

  1. ക്രി.
  2. പകുതിക്കുക, ഇരു സമഭാഗങ്ങളാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക