1. അർധചന്ദ്രം

  1. നാ.
  2. അർധചന്ദ്രൻറെ ആകൃതിയിലുള്ള പുള്ളി, അരയുകാരത്തിൻറെ ചിഹ്നം
  3. അർധചന്ദ്രാകൃതിയിലുള്ള അഗ്രത്തോടുകൂടിയ അമ്പ്
  1. നാട്യ.
  2. ഒരു മുദ്ര
  1. പ്ര.
  2. അർധചന്ദ്രം കൊടുക്കുക = കഴുത്തിനുപിടിച്ചു പുറംതള്ളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക