1. അർധി

  1. നാ.
  2. പകുതിക്ക് അവകാശി
 2. ആർത്തി

  1. നാ.
  2. ദു:ഖം, വേദന
  3. കൊതി, ആഹാരത്തിനുള്ള വലിയ ആഗ്രഹം
 3. അർധ

  1. വി.
  2. പകുതിയായ
 4. ആർത്ത

  1. വി.
  2. ദു:ഖമുള്ള, രോഗമുള്ള, പരവശതയുള്ള
 5. ആർഥ

  1. വി.
  2. അർത്ഥത്തെ (വസ്തുവിനെ അല്ലെങ്കിൽ വിഷയത്തെ) സംബന്ധിച്ച
  3. അർത്ഥത്തെ ആഗ്രഹിക്കുന്ന
 6. ആർധ

  1. വി.
  2. അർധം സംബന്ധിച്ച (സമാസത്തിൽ)
 7. അർധു

  1. നാ.
  2. വർധിക്കുന്ന
 8. അറുതി1

  1. നാ.
  2. മരണം
  3. നാശം, കെടുതി
  4. അവസാനം, ഒടുക്കം, അന്തം, തീരുമാനം, പൂർത്തി, വിരാമം, അതിര്
 9. അറുതി2

  1. അവ്യ.
  2. വരെ
 10. അറുത്

  1. നാ.
  2. നാശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക