-
അർധികൻ
- നാ.
-
പകുതിക്ക് അവകാശി
-
പാതിവാരക്കാരൻ
-
വൈശ്യകന്നികയിൽ ബ്രാഹ്മണനു ജനിച്ചവൻ
-
ആർധികൻ
- നാ.
-
പാതിവാരക്കാരൻ
-
പകുതിക്കവകാശി
-
വൈശ്യസ്ത്രീയിൽ ജനിച്ചു ബ്രാഹ്മണൻ വളർത്തിയവൻ