-
അർധോദയം
- നാ.
-
പകുതി ഉദിക്കൽ
-
ഒരു പുണ്യദിനം (കറുത്തവാവും, തിങ്കളാഴ്ചയും തിരുവോണവും, വ്യതീപാതനിത്യയോഗവും ചേർന്നത്)
-
അർത്ഥ്യം
- നാ.
-
കന്മദം