1. അർശം

    1. നാ.
    2. നഷ്ടം, ഉപദ്രവം
    3. അർശസ്സ്
  2. ആർഷം

    1. നാ.
    2. ഋഷിപ്രാക്തം, വേദം
    3. ഋഷികർതൃകങ്ങളായ പ്രാചീന സംസ്കൃതസാഹിത്യ കൃതികളിൽമാത്രം കാണുന്ന പ്രചാരലുപ്തരൂപങ്ങൾ, വൈദികം, ലൗകികം
    1. ജൈന.
    2. അർധമാഗധീഭാഷ
    1. നാ.
    2. അഷ്ടവിവാഹങ്ങളിൽ ഒന്ന്, വധുവിൻറെ പിതാവ് വരനിൽനിന്ന് ഗോക്കളെ ദാനമായിസ്വീകരിച്ചു വധുവിനെ കൊടുക്കുന്ന രീതി
    3. സത്കുലത്തിൽ ജനനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക