-
ആംഗലം
- നാ.
-
ഇംഗ്ലീഷ്
-
ഇംഗ്ലണ്ട്
-
അംകോലം
- -
-
അങ്കോലം.
-
അംഗുലം
- -
-
അംഗുലം.
-
അംഗുലം, അംഗു-
- നാ.
-
കൈവിരൽ, തള്ളവിരൽ
-
വിരലിട, എട്ടുയവം അളവ്
-
രണ്ടു വിരലിട, അത്തരം 24 അംഗുലം = ഒരു കോൽ
-
അരയാൽ