-
ആകലനം
- ഗണിത.
-
ഗുണനം
- നാ.
-
ഗ്രഹിക്കൽ
-
ബന്ധനം, കെട്ടൽ
-
പരിഗണന, കണക്കുകൂട്ടൽ
-
വർണനം, പ്രതിപാദനം
-
ആഗ്രഹം, ആശ
-
സഞ്ചയിക്കൽ
-
കൂടിക്കലരൽ, ഒന്നുചേരൽ