1. ആകാംക്ഷിക്കുക

  1. ക്രി.
  2. ആഗ്രഹിക്കുക, താത്പര്യം കാണിക്കുക
  3. പ്രതീക്ഷിക്കുക
  4. ഉത്കണ്ഠപ്പെടുക, ജിജ്ഞാസതോന്നുക
  1. വ്യാക.
  2. അർത്ഥപൂർത്തിക്കു വാക്കുകൾ ആവശ്യമായിവരിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക