-
ആകാങ്ക്ഷ
- നാ.
-
അന്വേഷണം
-
ആഗ്രഹം, താത്പര്യം, ഉത്കണ്ഠ
- വ്യാക.
-
അർത്ഥപൂർത്തിക്കു മറ്റൊരുപദമോ, പദങ്ങളോ ആവശ്യമായിവരൽ. (യോഗ്യത, ആസത്തി ഇവയെപ്പോലെ)
- നാ.
-
ഉദ്ദേശ്യം