1. ആകാലം2

  1. അവ്യ.
  2. അടുത്തദിവസം, അതേ സമയംവരെ
 2. ആകാലം1

  1. നാ.
  2. തക്കസമയം, ശരിയായ സമയം
  3. തക്കതല്ലാത്ത സമയം, അനവസരം
 3. അകലം

  1. നാ.
  2. ദൂരം, രണ്ടു വസ്ത്തുക്കൾക്കു മധ്യേയുള്ള ഇട
  3. വീതി, വിസ്താരം, വലുപ്പം
 4. അകാലം

  1. നാ.
  2. തക്കതല്ലാത്ത കാലം, അനവരസം
  3. ചീത്ത സമയം, അശുഭകാലം
  4. അസമയം
 5. അക്കോലം

  1. നാ.
  2. തേറ്റാമ്പരൽ
 6. ആകിലും

  1. അവ്യ.
  2. ആണെങ്കിൽപ്പോലും, ആയാലും
 7. ആകുലം

  1. നാ.
  2. ദു:ഖം
  3. മനക്ഷോഭം
  4. ജനങ്ങൾ കൂടിനിൽക്കുന്ന സ്ഥലം
  5. വാളും പരിചയും കൊണ്ടുള്ള ഒരു പ്രയോഗം
  6. ഗദായുദ്ധത്തിലെ പ്രയോഗങ്ങളിൽ ഒന്ന്
  7. ഒരു മുഷ്ടിയുദ്ധപ്രയോഗം
  8. ചിന്നിച്ചിതറിയത്
 8. ആഗളം

  1. അവ്യ.
  2. കഴുത്തുവരെ
 9. അക്കുളം

  1. നാ.
  2. കക്ഷം
  3. ഇക്കിളി, കിക്കിളിയിടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക