1. അകാലിക

    Share screenshot
    1. കാലികമല്ലാത്ത, തക്കതല്ലാത്ത കാലത്തിലുള്ള
  2. അക്ലിക

    Share screenshot
    1. അമരി
  3. ആകാലിക

    Share screenshot
    1. സമയത്തിനു മുമ്പുള്ള
    2. അല്പസമയം മാത്രം നിൽക്കുന്ന, ക്ഷണികമായ
    3. സമയത്തിനു തക്കതല്ലാത്ത
    4. അടുത്തദിവസം അതേസമയംവരെ നിൽക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക