-
ആകാശചാരി
- നാ.
-
വായു
-
പക്ഷി
- വി.
-
ആകാശത്തിൽ ചരിക്കുന്ന
- നാ.
-
സൂര്യാദിഗ്രഹങ്ങളിൽ ഒന്ന്
-
ദേവൻ. (സ്ത്രീ.) ആകാശചാരിണി