-
ആകാശ്യ
- വി.
-
ആകാശീയ
-
അകാഷായ
- വി.
-
കാവിനിറമില്ലാത്ത, കാവിനിറമല്ലാത്ത
-
അക്ഷയ1
- വി.
-
ക്ഷയിക്കാത്ത, നാശമില്ലാത്ത
-
വീടില്ലാത്ത
-
അകഷായ
- വി.
-
ചവർപ്പില്ലാത്ത, ചെമപ്പു നിറമില്ലാത്ത
-
അക്ഷയ്യ
- വി.
-
ക്ഷയിപ്പിക്കാൻ ഒക്കാത്ത
-
അക്ഷയ2
- നാ.
-
ബ്രഹ്മാണിയുടെ കുലത്തിൽപ്പെട്ട എട്ട് ദേവിമാരിൽ ഒരാൾ
-
ബൃഹസ്പതി ചക്രത്തിൽ 60-ആമത്തെ വർഷം (ഇരുപതാം വർഷമെന്നു പക്ഷാന്തരം)
-
ഒരു ചന്ദ്രമാസത്തിൽ ഞായറാഴ്ച്യോ തിങ്കളാഴ്ചയോ വരുന്ന സപ്തമി
-
ഒരുചന്ദ്രമാസത്തിൽ ബുധനാഴ്ച വരുന്ന ചതുർഥി
-
ആകാശീയ
- വി.
-
ആകാശത്തെ സംബന്ധിച്ച, ആകാശത്തിലുള്ള