-
ആകീർണം
- നാ.
-
അനേകതരത്തിലുള്ളത് ഒന്നിച്ചുചേർന്നത്
-
ആൾക്കൂട്ടം
-
വ്യാപ്തം
-
അകർണം
- വി.
-
ചെവിയില്ലാത്തത്
- നാ.
-
പാമ്പ്. (കാതുതന്നെ കണ്ണും എന്ന ധാരണയിൽ)
-
ആകർണം
- അവ്യ.
-
കർണംവരെ