1. ആകുല

  1. വി.
  2. നിറഞ്ഞ
  3. കുഴങ്ങിയ, കുഴഞ്ഞ
  4. ദു:ഖിച്ച, വേദനിച്ച
  5. ക്ഷീണിച്ച, തളർന്ന
  6. എന്തുചെയ്യണമെന്നറിയാതെ പരുങ്ങുന്ന
  7. അഴിഞ്ഞുലഞ്ഞ
  8. ക്രമം തെറ്റിയ
 2. അകുല1

  1. വി.
  2. കുലമില്ലാത്ത
  3. കുലമഹിമയില്ലാത്ത
 3. അകുല2

  1. നാ.
  2. പാർവതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക