1. അകൃഷ്ട

    Share screenshot
    1. കൃഷിചെയ്യാത്ത, നിലം ഒരുക്കാത്ത
  2. അകൃഷ്ടി

    Share screenshot
    1. അവിദ്വാൻ
  3. ആകൃഷ്ട

    Share screenshot
    1. വലിക്കപ്പെട്ട, ആകർഷിക്കപ്പെട്ട
    2. വശീകരിക്കപ്പെട്ട
  4. ആകൃഷ്ടി

    Share screenshot
    1. ആകർഷണം, പിടിച്ചുവലിക്കൽ, ഭൂമിയുടെ ആകർഷണശക്തി
    2. ഞാണൊലി
  5. ആക്രുഷ്ട

    Share screenshot
    1. ആക്രാശിക്കപ്പെട്ട, ശകാരിക്കപ്പെട്ട
    2. ശപിക്കപ്പെട്ട, അപവദിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക