-
ആകൃഷ്ടി
- നാ.
-
ആകർഷണം, പിടിച്ചുവലിക്കൽ, ഭൂമിയുടെ ആകർഷണശക്തി
-
ഞാണൊലി
-
അകൃഷ്ടി
- നാ.
-
അവിദ്വാൻ
-
അകൃഷ്ട
- വി.
-
കൃഷിചെയ്യാത്ത, നിലം ഒരുക്കാത്ത
-
ആകൃഷ്ട
- വി.
-
വലിക്കപ്പെട്ട, ആകർഷിക്കപ്പെട്ട
-
വശീകരിക്കപ്പെട്ട
-
ആക്രുഷ്ട
- വി.
-
ആക്രാശിക്കപ്പെട്ട, ശകാരിക്കപ്പെട്ട
-
ശപിക്കപ്പെട്ട, അപവദിക്കപ്പെട്ട