-
ആക്രമണം
- നാ.
-
കടന്നുചെല്ലൽ, അതിർകടന്നുകയറ്റം, മര്യാദവിട്ടുപ്രവേശനം
-
കയ്യേറ്റംചെയ്യൽ, കടന്നുപിടിക്കൽ, പിടിച്ചെടുക്കൽ
-
സൈന്യസന്നാഹത്തോടുകൂടി ശത്രുരാജ്യത്തേക്കു കടക്കൽ
-
സമീപിക്കൽ, അടുത്തുവരൽ
-
കയ്യൂക്ക്
-
ആലംബനം, ആശ്രയം