1. ആക്രാണം

  1. നാ.
  2. പുത്തരിയൂണ്
 2. അകാരണം

  1. അവ്യ.
  2. കാരണമില്ലാതെ
 3. ആകാരണം

  1. നാ.
  2. വെല്ലുവിളി
  3. ക്ഷണം, വിളി
 4. ആഘ്രാണം

  1. നാ.
  2. മണപ്പിക്കൽ
  3. ചുംബിക്കൽ
 5. അകരണം

  1. നാ.
  2. ചെയ്യാതിരിക്കൽ
 6. ആഖുരണം

  1. നാ.
  2. മാന്തൽ
 7. ആഗിരണം

  1. നാ.
  2. ഉള്ളിലേക്കു വലിച്ചെടുക്കൽ
 8. ആഗുരണം, -ഗൂരണം

  1. നാ.
  2. ഗൂഢനിർദേശം
 9. അകരുണം

  1. അവ്യ.
  2. കരുണയില്ലാതെ, നിർദയമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക