1. ആക്രാന്ത

  1. വി.
  2. ആക്രമിക്കപ്പെട്ട, അതിരുകടന്ന, ജയിച്ച, പിടിച്ചടക്കപ്പെട്ട
  3. ഭാരം കൊണ്ടമർന്ന
  4. വ്യാപിച്ച, പുരണ്ട, പറ്റിയ
 2. അക്രാന്ത

  1. വി.
  2. അതിശയിക്കപ്പെടാത്ത
  3. കീഴടക്കാൻ കഴിയാത്ത
  4. മുള്ളുകൊണ്ട് അടുക്കാൻ കഴിയാത്ത
 3. ആക്രന്ദി

  1. വി.
  2. മുറവിളികൂട്ടുന്ന, കരയുന്ന
 4. ആക്രാന്തി

  1. നാ.
  2. ആക്രമണം
 5. ആഘൂർണിത

  1. വി.
  2. ചുഴറ്റപ്പെട്ട
  3. ഇളകുന്ന
  4. ഉരുട്ടപ്പെട്ട
  5. തലകറങ്ങിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക