-
ആക്രാന്തം
- നാ.
-
ആഗ്രഹം, തീറ്റിക്കൊതി, ആക്കറ
-
അക്രാന്തം
- നാ.
-
ഒരുതരം സസ്യം, ചെറുവഴുതിന, കണ്ടകാരിച്ചുണ്ട
-
ആക്രന്ദം
- നാ.
-
കരച്ചിൽ, നിലവിളി, മുറവിളി
-
സമരാട്ടഹാസം, പോർവിളി
-
ഭയങ്കരമായ യുദ്ധം, സമരം
- തച്ചു.
-
ഗൃഹത്തിൻറെ ധ്രുവാദിയോഗങ്ങളിൽ ഒന്ന്