1. ആക്ഷികം

  1. നാ.
  2. താന്നിമരം
  3. ചൂതുകളിച്ചുകിട്ടിയ പണം
  4. ചൂതുകളിയിൽ നഷ്ടമായ പണം
 2. അക്ഷികം

  1. നാ.
  2. കണ്ണിനു ഹിതമായത്
  3. രക്തചന്ദനം
  4. അക്ഷകം, തേരുമരം, അച്ചുതണ്ട് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന മരം
 3. അക്ഷീകം

  1. നാ.
  2. അക്ഷികം
 4. അക്ഷകം

  1. നാ.
  2. ഒരുതരം വൃക്ഷം, തൊടുകാര, തേരുമരം
  3. തോളെല്ല്, കാരയെല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക