-
ആക്ഷിപ്ത
- വി.
-
കുഴങ്ങിയ, സംഭ്രമിച്ച
-
ദൂരത്ത് എറിഞ്ഞ, തള്ളിക്കളഞ്ഞ
-
ആക്ഷേപിക്കപ്പെട്ട, അധിക്ഷേപിക്കപ്പെട്ട
-
സൂചിതമായ, നിർദ്ദേശിച്ച
-
തുല്യമായ, സമമായ
-
ജയിക്കപ്പെട്ട, സ്വാധീനത്തിലാക്കിയ
-
അക്ഷിപ്ത
- വി.
-
എറിഞ്ഞു കളയാത്ത
-
നിന്ദാശീലമില്ലാത്ത
-
തടസപ്പെടാത്ത
-
അക്ഷപിത
- വി.
-
നശിപ്പിക്കപ്പെടാത്ത